Maharashtra Minister Attends Dawood Ibrahim Family Wedding | Oneindia Malayalam

2017-05-25 20

A wedding in Maharashtra's Nashik featured a state minister, several lawmakers and policemen. They are now in big trouble is because the wedding involved the family of Dawood Ibrahim.

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ഫോൺകോൾ വന്നു എന്ന വിവാദത്തില്‍ പെട്ട ബി ജെ പി മന്ത്രിയുടെ കസേര തെറിച്ചിട്ട് അധിക കാലമൊന്നും ആയിട്ടില്ല. ഇപ്പോഴിതാ അടുത്ത ബി ജെ പി മന്ത്രിയും ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട് വിവാദത്തിൽ. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്താണ് മഹാരാഷ്ട്രയിലെ ബി ജെ പി മന്ത്രിയായ ഗിരീഷ് മഹാജൻ വിവാദത്തിലായിരിക്കുന്നത്.

--
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.

You Tube: https://goo.gl/jNpFCE

Follow us on Twitter
https://twitter.com/thatsmalayalam

Like us on Facebook
https://www.facebook.com/oneindiamalayalam


Visit us: http://malayalam.oneindia.com/videos

Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s